അമേരിക്കയിലും കണ്ടെത്തി; ചൈനയില്‍ പടര്‍ന്ന് പിടിക്കുന്ന ശ്വാസകോശ രോഗത്തിന് സമാനമായ രോഗം
വാഷിംഗ്ടണ്‍: ചൈനയില്‍ പടര്‍ന്ന് പിടിക്കുന്ന ശ്വാസകോശ രോഗത്തിന് സമാനമായ രോഗം അമേരിക്കയിലും കണ്ടെത്തിയതായി റിപ്പോര്‍ട്ട്.അമേരിക്കയിലെ ഒഹിയോ എന്ന സ്ഥലത്ത് ഏകദേശം 150 കുട്ടികളിലാണ് ന്യുമോണിയക്ക് സമാനമായ രോഗം...

































