Wednesday, July 22, 2026

Latest News

ഉത്തരേന്ത്യൻ തെരഞ്ഞെടുപ്പ് ഫലം നഷ്ടം കോൺഗ്രസിനു തന്നെ; 2024 ൽ നടക്കാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പിൽ തുടർ ഭരണത്തിന് ശുഭ പ്രതീക്ഷയോടെ ബി ജെ പി

ഉത്തരേന്ത്യൻ തെരഞ്ഞെടുപ്പ് ഫലം നഷ്ടം കോൺഗ്രസിനു തന്നെ; 2024 ൽ നടക്കാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പിൽ തുടർ ഭരണത്തിന് ശുഭ പ്രതീക്ഷയോടെ ബി ജെ പി

നാലു സംസ്ഥാനങ്ങളിലായി നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മൂന്നു സംസ്ഥാനങ്ങളിൽ ബി.ജെ.പി അവരുടെ കരുത്ത് തെളിയിക്കുക തന്നെ ചെയ്തു. രാജസ്ഥാൻ, ഛത്തീസ്ഗഡ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങൾ ബി.ജെ.പി പിടിച്ചെടുത്തപ്പോൾ...

കോടതി വിധി ഞെട്ടിക്കുന്നതെന്ന് ഇന്ത്യ ; ചാരവ്യത്തികുറ്റം ചുമത്തപ്പെട്ട് ഖത്തറിൽ ജയിലിൽ കഴിഞ്ഞിരുന്ന എട്ട് ഇന്ത്യക്കാർക്ക് വധശിക്ഷ

ജീവപര്യന്തം കഠിനതടവ്; ഭാര്യയെ കൊലപ്പെടുത്തിയ പ്രതിക്ക്

ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന്​ ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ വിധിച്ച് കോടതി. കു​ണ്ട​റ പു​ന​ക്ക​ന്നൂ​ർ സ്വ​ദേ​ശി​യാ​യ ജാ​സ്മി​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ഭ​ർ​ത്താ​വ് ച​ക്കു​വ​ര​യ്ക്ക​ൽ ത​ല​ച്ചി​റ ച​രു​വി​ള​വീ​ട്ടി​ൽ...

നാവ് പിഴച്ചു: ഖാർഗെയുടെ ‘രാജ്യത്തിനുവേണ്ടി രാഹുൽ ഗാന്ധി മരിച്ചു’ എന്ന പരാമർശത്തിന് പിന്നാലെ പരിഹാസവുമായി ബിജെപി

താത്കാലിക തിരിച്ചടികള്‍ മറികടക്കുമെന്ന് പ്രഖ്യാപിച്ച്; കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ

താത്കാലിക തിരിച്ചടികള്‍ മറികടക്കുമെന്ന് പ്രഖ്യാപിച്ച് കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ. നാലു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മൂന്നിടത്തും പരാജയപ്പെട്ട സാഹചര്യത്തിലാണ് ഖാർഗെയുടെ പ്രതികരണം. കോൺഗ്രസിന് വിജയം സമ്മാനിച്ച...

നിയമസഭാ ഫലങ്ങൾ; ഏപ്രിലിൽ നടക്കാനിരിക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കു നേട്ടമാക്കു

നിയമസഭാ ഫലങ്ങൾ; ഏപ്രിലിൽ നടക്കാനിരിക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കു നേട്ടമാക്കു

നിയമസഭാ തെരഞ്ഞെടുപ്പുകളിലെ വിജയം ഏപ്രിലിൽ നടക്കാനിരിക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കു നേട്ടമാകും. മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്‍റേതുൾപ്പെടെ 59 എംപിമാരാണ് ഏപ്രിൽ ആദ്യവാരം രാജ്യസഭയിൽ നിന്നു വിരമിക്കുന്നത്....

തെലങ്കാനയിലെ കോൺഗ്രസ് വിജയം തകർത്തത്; കെ. ചന്ദ്രശേഖര റാവുവിന്‍റെ ഹാട്രിക് സ്വപ്നവും

തെലങ്കാനയിലെ കോൺഗ്രസ് വിജയം തകർത്തത്; കെ. ചന്ദ്രശേഖര റാവുവിന്‍റെ ഹാട്രിക് സ്വപ്നവും

തെലങ്കാനയിലെ കോൺഗ്രസ് വിജയം തകർത്തത് കെ. ചന്ദ്രശേഖര റാവുവിന്‍റെ ഹാട്രിക് സ്വപ്നവും ദേശീയ രാഷ്‌ട്രീയ മോഹങ്ങളും. ഇന്ദ്രപ്രസ്ഥം ലക്ഷ്യമിട്ട് പാർട്ടിയുടെ പേര് തെലങ്കാന രാഷ്‌ട്ര സമിതി എന്നതിൽ...

Page 792 of 953 1 791 792 793 953

Recommended

Most Popular

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.