പശ്ചിമ ബംഗാളിൽ രാഷ്ട്രീയ ഭൂകമ്പം; മമതയ്ക്ക് വൻ തിരിച്ചടി, സായോണിയും യൂസഫ് പത്താനും ഉൾപ്പെടെ 19 എംപിമാർ വിമത പാളയത്തിൽ!
കൊൽക്കത്ത: പശ്ചിമ ബംഗാൾ രാഷ്ട്രീയത്തെ പിടിച്ചുലച്ചുകൊണ്ട് ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിൽ (ടി.എം.സി) വൻ വിള്ളൽ. മുഖ്യമന്ത്രി മമത ബാനർജിക്കും പാർട്ടി നേതൃത്വത്തിനും കടുത്ത ആഘാതം സൃഷ്ടിച്ചുകൊണ്ട് 19...































