ഹോർമുസ് കടലിടുക്കിൽ കപ്പലുകൾക്ക് ഫീസ് ഏർപ്പെടുത്താൻ ഇറാൻ; എതിർപ്പുമായി യു.എസും ഇന്ത്യയും
ടെഹ്‌റാൻ/ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും തിരക്കേറിയ കപ്പൽപ്പാതകളിലൊന്നായ ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന വാണിജ്യ കപ്പലുകൾക്ക് മാരിടൈം സർവീസ് ഫീസ് (സമുദ്ര സേവന നിരക്കുകൾ) ഏർപ്പെടുത്താനൊരുങ്ങി ഇറാൻ. നിലവിലുള്ള 60...































