സിനിമാ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഷിനു ഇസ്മയിലിന്റെ മരണം: അസ്വാഭാവിക മരണത്തിന് കേസെടുത്തു
സിനിമാ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ തിരുവനന്തപുരം സ്വദേശി ഷാനു ഇസ്മയിലിനെ കഴിഞ്ഞ ദിവസമാണ് കൊച്ചിയിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച വൈകീട്ട് ഹോട്ടല്‍ ജീവനക്കാരന്‍ മുറി...

































