Monday, July 13, 2026

Latest News

മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും വിദേശയാത്ര ആരംഭിച്ചു: സ്വകാര്യയാത്രയെന്ന് വിവരം

ആരോഗ്യവകുപ്പിലെ ‘പത്തുവർഷത്തെ വാങ്ങലുകളിൽ’ വൻ അന്വേഷണം; രണ്ടാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകാൻ മന്ത്രി കെ. മുരളീധരന്റെ ഉത്തരവ്

തിരുവനന്തപുരം: കഴിഞ്ഞ പത്ത് വർഷത്തിനിടെ സംസ്ഥാന ആരോഗ്യവകുപ്പിൽ നടന്ന മെഡിക്കൽ ഉപകരണങ്ങളുടെയും അനുബന്ധ സാമഗ്രികളുടെയും വാങ്ങലുകളെക്കുറിച്ച് അന്വേഷിക്കാൻ അടിയന്തര നിർദേശം. മുതിർന്ന ഉദ്യോഗസ്ഥരും സാങ്കേതിക വിദഗ്ദ്ധരും ഉൾപ്പെടുന്ന...

നെട്ടൂരിൽ പ്ലസ് വൺ വിദ്യാർഥിനിയെ കാൽവഴുതി കായലിൽ വീണു കാണാതായി

മുന്നറിയിപ്പുകൾ അവഗണിച്ച് ഇടുക്കി; ആറുമാസത്തിനിടെ പൊലിഞ്ഞത് 15 ജീവനുകൾ, അപകടക്കെണിയൊരുക്കി ജലാശയങ്ങൾ

ഇടുക്കി: ജില്ലയിൽ കോരിച്ചൊരിയുന്ന മഴക്കാലത്തും മുന്നറിയിപ്പുകൾ അവഗണിച്ചുള്ള ജലാശയങ്ങളിലെ ഇറക്കം വൻ ദുരന്തങ്ങളിലേക്ക് വഴിമാറുന്നു. ആശങ്കയുണർത്തി ഇടുക്കിയിൽ മുങ്ങിമരണങ്ങൾ പെരുകുകയാണ്. ശനിയാഴ്ച‌ ചെക്ക് ഡാമിൽ വീണ് നഴ്സിങ്...

വിദ്യാഭ്യാസ-വിനിമയ വാർത്തകൾ (04/07/2026)കേരളത്തിലെ പ്രമുഖ സർവകലാശാലകളിലെ പ്രവേശന പരീക്ഷാ വിവരങ്ങളും ഇന്നത്തെ വിനിമയ നിരക്കുകളും ഒറ്റനോട്ടത്തിൽ.

എം.ജി സർവകലാശാല: എം.എസ്സി ബോട്ടണി സ്പോട്ട് അഡ്മിഷനും ബി.വോക് പ്രാക്ടിക്കൽ പരീക്ഷയും ജൂലൈ 9 മുതൽ

കോട്ടയം: മഹാത്മാഗാന്ധി സർവകലാശാലയിലെ വിവിധ കോഴ്സുകളിലേക്കുള്ള സ്പോട്ട് അഡ്മിഷനും പ്രാക്ടിക്കൽ പരീക്ഷാ തീയതികളും പ്രഖ്യാപിച്ചു. 1. എം.​എ​സ്​​സി ബോ​ട്ട​ണി സ്പോ​ട്ട് അ​ഡ്മി​ഷ​ന്‍ നാ​ഷ​ന​ല്‍ ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് പ്ലാ​ന്റ്...

മരടിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ നവജാത ശിശുവിനെ ചൈൽഡ് വെൽഫെയർ കമ്മിറ്റി ഏറ്റെടുത്തു; കുഞ്ഞ് ഇനി സുരക്ഷിത കരങ്ങളിൽ

മരടിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ നവജാത ശിശുവിനെ ചൈൽഡ് വെൽഫെയർ കമ്മിറ്റി ഏറ്റെടുത്തു; കുഞ്ഞ് ഇനി സുരക്ഷിത കരങ്ങളിൽ

കൊച്ചി: നഗരത്തിലെ മാളിന് സമീപം അർധരാത്രിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ നവജാത ശിശുവിനെ ശിശുക്ഷേമ സമിതി (CWC) ഔദ്യോഗികമായി ഏറ്റെടുത്തു. ദിവസങ്ങൾക്ക് മുമ്പ് മരട് ഫോറം മാളിന്...

സൗദിയിൽ താമസസ്ഥലങ്ങൾ നിയമവിരുദ്ധമായി വിഭജിച്ചാൽ പണി കിട്ടും; പരിശോധന കർശനമാക്കാൻ പുതിയ മാർഗ്ഗരേഖ

സൗദിയിൽ താമസസ്ഥലങ്ങൾ നിയമവിരുദ്ധമായി വിഭജിച്ചാൽ പണി കിട്ടും; പരിശോധന കർശനമാക്കാൻ പുതിയ മാർഗ്ഗരേഖ

റിയാദ്: സൗദി അറേബ്യയിലെ റെസിഡൻഷ്യൽ യൂണിറ്റുകൾ (താമസസ്ഥലങ്ങൾ) നിയമവിരുദ്ധമായി വിഭജിക്കുന്നത് തടയുന്നതിനും മുനിസിപ്പൽ ചട്ടങ്ങൾ കർശനമായി നടപ്പിലാക്കുന്നതിനും പുതിയ മാർഗ്ഗരേഖയ്ക്ക് അംഗീകാരം നൽകി. മുൻസിപ്പാലിറ്റികൾ, പാർപ്പിട മന്ത്രാലയം...

Page 15 of 936 1 14 15 16 936

Recommended

Most Popular

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.