വിദേശ തൊഴിലാളികളുടെ ഇഖാമ നഷ്ടപ്പെട്ടാൽ സ്വീകരിക്കേണ്ട നടപടികൾ ജവാസാത്ത് ഡയറക്ടറേറ്റ് വിശദീകരിച്ചു
ജിദ്ദ: വിദേശ തൊഴിലാളികളുടെ ഇഖാമ നഷ്ടപ്പെട്ടാൽ സ്വീകരിക്കേണ്ട നടപടികൾ ജവാസാത്ത് ഡയറക്ടറേറ്റ് വിശദീകരിച്ചു. ജവാസാത്തിന്റെ മുഖീം പോർട്ടലിൽ രജിസ്റ്റർ ചെയ്ത സ്വകാര്യ സ്ഥാപനങ്ങൾ തങ്ങൾക്ക് കീഴിലെ തൊഴിലാളികളുടെ...

































