മുംബൈയിൽ കെട്ടിടത്തിന് തീപിടിച്ചു; ഒരു കുടുംബത്തിലെ ഏഴ് പേർ മരിച്ചു
മുംബൈ: ഞായറാഴ്ചപുലർച്ചെ മുംബൈയിലെ ചെമ്പൂരിൽ ഇരുനില കെട്ടിടത്തിൽ ഉണ്ടായ തീപിടിത്തത്തിൽ ഏഴ് വയസുകാരി ഉൾപ്പെടെ ഒരു കുടുംബത്തിലെ ഏഴ് പേർ മരിച്ചു. പുലർച്ചെ 5.20നാണ് തീപിടിത്തമുണ്ടായത്. കെട്ടിടത്തിന്‍റെ...

































