സൗദി അധികൃതർ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ വ്യാപാര സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനകളിൽ ഒരു കോടിയോളം വ്യാജ ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു: 80 ലക്ഷം റിയാൽ പിഴ ചുമത്തി
റിയാദ്: ഈ വർഷം മൂന്നാം പാദത്തിൽ സൗദി അധികൃതർ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ വ്യാപാര സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനകളിൽ ഒരു കോടിയോളം വ്യാജ ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തതായി ഔദ്യോഗിക...
































