കോട്ടക്കൽ ആര‍്യവൈദ‍്യശാലയ്ക്ക് എതിരെ വീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ; വ്ളോഗറെ പൊലീസ് അറസ്റ്റ് ചെയ്തു
മലപ്പുറം: കോട്ടക്കൽ ആര‍്യവൈദ‍്യശാലയ്ക്ക് എതിരെ വീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ വ്ളോഗറെ പൊലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ പുറക്കാട് ദേവസ്വം പുതുവൻ ഹൗസിൽ അഖിലേഷ് (37)നെയാണ് പൊലീസ് അറസ്റ്റ്...






























