ആർഎസ്എസ് ആയുധ പരിശീലനം നടത്തുന്നില്ല: കുമ്മനം രാജശേഖരൻ
കൊച്ചി: ക്ഷേത്രങ്ങളെ സിപിഎമ്മിന്‍റെ നിയന്ത്രണത്തിൽ കൊണ്ടുവന്ന് പാർട്ടിയുടെ ഉപഗ്രഹമാക്കി മാറ്റുക എന്ന ദുഷ്ടലാക്കാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ പുതിയ സർക്കുലറിനു പിന്നിലുളളതെന്ന് സംഘ പരിവാർ നേതാവ് കുമ്മനം...































