എൻഡോസൾഫാൻ ദുരിതാശ്വാസത്തിന് 4.82 കോടി
തിരുനന്തപുരം: എൻഡോസൾഫാൻ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് 4.82 കോടി അനുവദിച്ചു. ദുരിതബാധിതരുടെ പരിചരണവുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കാണ് തുക അനുവദിച്ചത്. സംയോജിത പദ്ധതിയിൽ ഈവർഷം നീക്കിവെച്ച 17 കോടി രൂപയിൽനിന്ന്...
































