ബാങ്കിന്റെ അതീവ സുരക്ഷാ ലോക്കറില്‍ യുവാവ് കുടുങ്ങിയത് 9 മണിക്കൂര്‍
ന്യൂയോര്‍ക്ക്: ബാങ്കിന്റെ അതീവ സുരക്ഷാ ലോക്കറില്‍ യുവാവ് കുടുങ്ങിയത് 9 മണിക്കൂര്‍. അമേരിക്കയിലെ മാന്‍ഹാട്ടനിലാണ് സംഭവം. ചൊവ്വാഴ്ച രാത്രി 8.45 ഓടെയാണ് ബാങ്കിന്റെ ബേസ്‌മെന്റിലുള്ള അതീവ സുരക്ഷാ...
































