ശരീരം തടിക്കാന്‍ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാല്‍ മതി
തടി കുറയ്ക്കാന്‍ പരിശ്രമിക്കുന്നതു പോലെ തന്നെ വിഷമകരമാണ് തടി കൂട്ടാന്‍ ശ്രമിക്കുന്നതും. ശരീരഭാരം കുറയ്ക്കാന്‍ ആരോഗ്യകരമായ ഒരു ജീവിതശൈലി പിന്തുടരേണ്ടത് ആവശ്യമാണ്. അതുപോലെ തന്നെ, ആരോഗ്യപരമായ പ്രത്യാഘാതങ്ങളൊന്നുമില്ലാതെ...































