കാപ്പ ചുമത്തി നാടുകടത്തി
നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി നാടുകടത്തി. എടവനക്കാട് ഇല്ലത്തുപടി ഭാഗത്ത് പാലക്കൽ വീട്ടിൽ ജിത്തൂസിനെയാണ് (23) കാപ്പ ചുമത്തി ഒരു വർഷത്തേക്ക് നാടുകടത്തിയത്. ഓപറേഷൻ ഡാർക്ക് ഹണ്ടിന്റെ...

































