അജീഷിനായി നാട് കൈകോർത്തു; ചികിത്സാ സഹായ നിധി സമാഹരണം തുടക്കമായി.
തലവടി:കരൾ മാറ്റി വയ്ക്കൽ ശസ്ത്രക്രിയയ്ക്കായി വിധേയനാകുന്ന തലവടി പഞ്ചായത്ത്11-ാം വാർഡിൽ മുണ്ട്കാട്ട് വീട്ടിൽ അജീഷ് കുമാറിനു ( 39) വേണ്ടിയുള്ള ചികിത്സാ സഹായ നിധി സമാഹരണത്തിൻ്റെ ആദ്യഘട്ടം...

































