ഏകദിന പരിശീലന ക്യാമ്പ് എട്ടിന്; വയര്‍മാന്‍
കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസന്‍സിങ് ബോര്‍ഡ് നടത്തിയ വയര്‍മാന്‍ പ്രായോഗിക പരീക്ഷ 2022 പാസായവര്‍ക്ക് പാലക്കാട് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റിന്റെ ആഭിമുഖ്യത്തില്‍ നവംബര്‍ എട്ടിന് ഏകദിന സാങ്കേതിക പരിശീലന...
































