ചതുപ്പ് നിലത്ത് പുതപ്പിൽ പൊതിഞ്ഞ് 12 കിലോ കഞ്ചാവ്; ചെങ്ങമനാട് നാട്ടുകാരുടെ അർദ്ധരാത്രി തെരച്ചിലിൽ വൻ മയക്കുമരുന്ന് വേട്ട, രണ്ട് യുവാക്കൾ കസ്റ്റഡിയിൽ
ചെങ്ങമനാട്: ഓപറേഷൻ തൂഫാൻ ശക്തമായതോടെ റെയിൽവേ ട്രാക്ക് കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപനയ്ക്ക് ശ്രമിച്ച സംഘത്തിന്റെ വൻ ശേഖരം നാട്ടുകാരും ജനപ്രതിനിധികളും ചേർന്ന് പിടികൂടി. ചെങ്ങമനാട് പഞ്ചായത്തിലെ 13-ാം...






























