സുരക്ഷാ മുന്നറിയിപ്പ്: ജനപ്രിയ ബേബി ഫീഡിംഗ് ബോട്ടിലുകൾ വിപണിയിൽ നിന്ന് തിരിച്ചുവിളിക്കുന്നു; നിർദേശവുമായി സൗദി വാണിജ്യ മന്ത്രാലയം
സൗദി അറേബ്യയിൽ വിൽക്കുന്ന പ്രമുഖ ബ്രാൻഡായ 'ബൂൺ' (Boon) കമ്പനിയുടെ ബേബി ഫീഡിംഗ് ബോട്ടിലുകൾ വിപണിയിൽ നിന്ന് തിരിച്ചുവിളിക്കാൻ സൗദി വാണിജ്യ മന്ത്രാലയം ഉത്തരവിട്ടു. ഉൽപ്പന്നം ഉപയോഗിക്കുമ്പോൾ...






























