വനത്തിൽ കുടുങ്ങിയ വിദ്യാർഥിസംഘത്തെ പുറത്തെത്തിച്ചു; ആരോ ഗ്യപ്രശ്നങ്ങളില്ലെന്ന് അധികൃതർ
കൊല്ലം: അച്ചൻകോവിൽ കോട്ടവാസൽ ഭാഗത്ത് വനത്തിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തി. പഠനയാത്രയ്ക്ക് പോയ 32 വിദ്യാർഥികളും രണ്ട് അധ്യാപകരുമായിരുന്നു വനത്തിൽ കുടുങ്ങിയത്. രക്ഷപ്പെടുത്തിയ വിദ്യാർഥികൾക്ക് ആരോ ഗ്യപ്രശ്‌നങ്ങളില്ലെന്നും അധികൃതർ...
































