തോമസ് ചാഴികാടനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ വിമര്‍ശനത്തിനെതിരെ; പ്രതിപക്ഷ നേതാവ്
പാലായില്‍ നവകേരള സദസ് വേദിയില്‍ തോമസ് ചാഴികാടനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ വിമര്‍ശനത്തിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഇടതു മുന്നണിയിലെ ഒരു പ്രധാന കക്ഷിയുടെ...

































