പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ അച്ഛൻ അറസ്റ്റിൽ
കാസർഗോഡ്: പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ അച്ഛൻ അറസ്റ്റിൽ. കാസർഗോഡ് കാഞ്ഞങ്ങാടാണ് സംഭവം. സംഭവത്തിൽ കുടക് സ്വദേശിയായ 45 കാരനായ അച്ഛനെ ഹൊസ്‌ദുർഗ് പൊലീസ് അറസ്റ്റ്...































