മുഖ്യമന്ത്രിക്ക് നേരെ വധഭീഷണി മുഴക്കിയ സംഭവം: പ്രതി പോലീസ് പിടിയിൽ
സംസ്ഥാന മുഖ്യമന്ത്രി മുൻപിൻ നോക്കാതെ ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിച്ചെല്ലുന്ന പശ്ചാത്തലത്തിൽമുഖ്യമന്ത്രി വി.ഡി സതീശനെയും കുടുംബത്തെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ഫോൺ കോൾ ചെയ്ത സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ആറ്റിങ്ങൽ സ്വദേശിയായ സോണി തോമസിനെയാണ്...
































