അണ്ണാമലൈയുടെ ‘വി ദ ലീഡേഴ്സ്’ ജൂലൈയോടെ രാഷ്ട്രീയ പാർട്ടിയാകും; ലക്ഷ്യം 50 ലക്ഷം അംഗങ്ങൾ
താൻ അടുത്തിടെ തുടക്കം കുറിച്ച 'വി ദ ലീഡേഴ്സ്' (We the Leaders) പ്രസ്ഥാനം കൃത്യമായ പാതയിലാണെന്നും, ജൂലൈയോടെ ഇതൊരു രാഷ്ട്രീയ പാർട്ടിയായി മാറുമെന്നും തമിഴ്‌നാട് ബിജെപി...
































