പടർന്നുപിടിച്ച് പകർച്ചവ്യാധികൾ; കാലവർഷത്തിന് പിന്നാലെ രോഗക്കിടക്കയിലായി കേരളം; ആശങ്കയായി അമീബിക് മസ്തിഷ്കജ്വരവും ഷിഗല്ലയും
തിരുവനന്തപുരം: കാലവർഷത്തിന്റെ വരവിന് പിന്നാലെ പകർച്ചവ്യാധികൾ കൂടി പിടിമുറുക്കിയതോടെ കേരളം കനത്ത ആരോഗ്യ പ്രതിസന്ധിയിലേക്ക്. ഒരു ഭാഗത്ത് ഷിഗല്ലയും നിപയും പൊതുജനാരോഗ്യത്തിന് വലിയ വെല്ലുവിളി ഉയർത്തുമ്പോൾ, മറുഭാഗത്ത്...
































