ചൈനീസ് സൈന്യത്തിൽ വൻ അഴിച്ചുപണി: രണ്ട് മുതിർന്ന ഉദ്യോഗസ്ഥർക്ക് ജനറൽ പദവി; ലക്ഷ്യം ഷി ജിൻപിങ്ങിനോടുള്ള വിശ്വസ്തത ഉറപ്പാക്കൽ
ബീജിങ്: ചൈനീസ് സൈന്യത്തിൽ അഴിമതിവിരുദ്ധ നടപടികളെത്തുടർന്ന് പ്രമുഖ നേതാക്കൾ പുറത്തായ പശ്ചാത്തലത്തിൽ, രണ്ട് മുതിർന്ന ഉദ്യോഗസ്ഥർക്ക് ജനറൽ പദവി നൽകി രാജ്യം. സൈന്യത്തിന്റെ തലപ്പത്ത് വൻ പുനഃസംഘടന...































