വണ്ടാനം മെഡിക്കൽ കോളജിൽ രോഗി ഡോക്ടറെ കൈയേറ്റംചെയ്തു
ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളജിൽ രോഗി ഡോക്ടറെ കൈയേറ്റംചെയ്തു. തകഴി സ്വദേശി ഷൈജു ഡോക്ടറെ കൈയേറ്റംചെയ്‌തതായാണ് പരാതി. ശസ്ത്രക്രിയ അത്യാഹിത വിഭാഗത്തിലെ ഡോക്ടർ അഞ്ജലിക്കുനേരേയാണ് കൈയേറ്റമുണ്ടായത്. രോഗിയുടെ...






























