ഭക്ഷണം എത്താൻ വൈകിയതിന്റെ പേരിൽ ശകാരം: 19 കാരനായ ഡെലിവറി ബോയ് ആത്മഹത്യ ചെയ്തു
ചെന്നൈയിൽ ഫുഡ് ഡെലിവറി എക്‌സിക്യൂട്ടീവായി ജോലി ചെയ്തിരുന്ന 19 കാരൻ ഉപഭോക്താവിൻ്റെ ശകാരത്തെ തുടർന്ന് ആത്മഹത്യ ചെയ്തു. ബി.കോം വിദ്യാർത്ഥിയായിരുന്ന പവിത്രനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു....
































