സൗദി ദേശീയ ദിനാഘോഷം; ഗതാഗത നിയമങ്ങൾ എല്ലാവരും പാലിക്കണം: നിയമ ലംഘനങ്ങള്‍ ഒഴിവാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും സൗദി ട്രാഫിക് ഡയറക്ടറേറ്റ്
ജിദ്ദ - സൗദി ദേശീയദിനാഘോഷങ്ങൾക്കിടെ ഗതാഗത നിയമങ്ങൾ എല്ലാവരും പാലിക്കണമെന്നും നാലു നിയമ ലംഘനങ്ങൾ ഒഴിവാക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്നും സൗദി ട്രാഫിക് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു. വാഹനത്തിന്റെ നിറത്തിൽ...


































