സെക്രട്ടേറിയറ്റിനുമുന്നിൽ സമരം ചെയ്യുന്ന ശ്രീജിത്ത് അറസ്റ്റിൽ: വഴിയാത്രക്കാരനെ കല്ലു കൊണ്ട് ആക്രമിച്ചു എന്ന കേസിൽ
സഹോദരന്‍റെ കസ്റ്റഡി മരണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടേറിയേറ്റിന് മുന്നില്‍ സമരം ചെയ്തുവന്ന ശ്രീജിത്തിനെ പോലീസ് അറസറ്റ് ചെയതു. വഴിയാത്രക്കാരനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസിലാണിത്. ശ്രീജിത്തിന്റെ ആക്രമണത്തില്‍ വഴിയാത്രക്കാരന്റെ...
































