ഇന്ത്യയെ ദുർബലപ്പെടുത്താൻ ആഗോളതലത്തിൽ ഗൂഢാലോചന നടക്കുന്നു കോൺഗ്രസ്: പ്രധാനമന്ത്രി നരേന്ദ്ര മോദി
രാജ്യത്തിൻ്റെ സമ്പദ്‌വ്യവസ്ഥയെയും ജനാധിപത്യത്തെയും സാമൂഹിക ഘടനയെയും ദുർബലപ്പെടുത്താനുള്ള ആഗോള ഗൂഢാലോചനകൾ നടക്കുന്നുണ്ടെന്ന് പ്രതിപക്ഷത്തെ നിശിതമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നറിയിപ്പ് നൽകി. കോൺഗ്രസും സഖ്യകക്ഷികളും ഈ...
































