Sunday, June 28, 2026

വിദേശം

ഗാസയിൽ ബന്ദിയാക്കപ്പെട്ടവരുടെകൈമാറ്റം; വൈകില്ലെന്ന് ഖത്തര്‍ പ്രധാനമന്ത്രി

ഗാസയിൽ ബന്ദിയാക്കപ്പെട്ടവരുടെകൈമാറ്റംവൈകില്ലെന്ന് ഖത്തര്‍ പ്രധാനമന്ത്രി. കഴിഞ്ഞ ദിവസങ്ങളിലായി ചര്‍ച്ചകളില്‍ വലിയ പുരോഗതിയുണ്ട്. വളരെ ചെറിയ വെല്ലുവിളികള്‍ മാത്രമാണ് ഇനി മുന്നിലുള്ളത്. മാധ്യമങ്ങള്‍ ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്നത് മധ്യസ്ഥ ചര്‍ച്ചകളെ...

Read moreDetails

സ്കൂൾ കൗൺസലർ അറസ്റ്റിൽ; 14-കാരനെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ

വാഷിങ്ടണ്‍: സ്‌കൂള്‍ വിദ്യാര്‍ഥിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന കേസില്‍ സ്‌കൂള്‍ കൗണ്‍സലറായ യുവതി അറസ്റ്റില്‍. പെന്‍സില്‍വേനിയ ബക്ക്‌സ് കൗണ്ടിയിലെ പെന്‍ റിഡ്ജ് സൗത്ത് മിഡില്‍ സ്‌കൂളില്‍ കൗണ്‍സലറായ കെല്ലി...

Read moreDetails

ഭർത്താവിന്‍റെ വെടിയേറ്റ യുവതി ഗുരുതരാവസ്ഥയിൽ

ഷിക്കാഗോ: യുഎസിൽ ഭർത്താവിന്‍റെ വെടിയേറ്റ മലയാളി യുവതി ഗുരുതരാവസ്ഥയിൽ. ഉഴവൂർ കുന്നംപടവിൽ എബ്രഹാം - ലാലി ദമ്പതികളുടെ മകൾ മീരയ്ക്കാണ് വെടിയേറ്റത്. 32 കാരിയായ മീര ഗർഭിണിയായിരുന്നു....

Read moreDetails

ടിക് ടോക്ക് നേപ്പാളിലും നിരോധിച്ചു; കാരണം സാമൂഹിക ഐക്യത്തിന് ഭീഷണി

ചൈനീസ് ഹ്രസ്വ വീഡിയോ ആപ്ലിക്കേഷനായ ടിക്ക് ടോക്ക് നിരോധിച്ച്നേപ്പാള്‍ സര്‍ക്കാര്‍. സാമൂഹിക ഐക്യത്തെ പ്രതികൂലമായി ബാധിക്കുന്നതായി ചൂണ്ടിക്കാട്ടിയാണ് നടപടി. കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ചൈനീസ്...

Read moreDetails

അഗ്നിപര്‍വ്വത സ്‌ഫോടനം, ഒടുവില്‍ സംഭവിച്ചതിങ്ങനെ; കടലിനടിയില്‍

ടോക്കിയോ: കടലിനടിയില്‍ അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിച്ച് പുതിയ ദ്വീപ് രൂപപ്പെട്ടു. തെക്കന്‍ ജപ്പാനിലെ അഗ്നിപര്‍വ്വത ദ്വീപ്‌സമൂഹത്തിന്റെ ഭാഗമായ ഇവോ ജിമ ദ്വീപിന്റെ തീരത്താണ് കടലില്‍ നിന്ന് പുതിയ ദ്വീപ്...

Read moreDetails

പാപ്പരാത്ത ഹർജി ഫയൽ ചെയ്ത് അമേരിക്കൻ കമ്പനി വീവർക്ക്; സാമ്പത്തിക ബാധ്യത കുത്തനെ ഉയർന്നു

പ്രമുഖ അമേരിക്കൻ കമ്പനിയായ വീവർക്ക് പാപ്പരാത്ത ഹർജി ഫയൽ ചെയ്തു. സാമ്പത്തിക ബാധ്യത കുത്തനെ ഉയർന്നതോടെയാണ് കമ്പനി പാപ്പരാത്ത ഹർജി സമർപ്പിച്ചത്. ഒരു ഘട്ടത്തിൽ 5000 കോടി...

Read moreDetails

30കാരിയുടെ വെളിപ്പെടുത്തൽ; 63 കാരനെ പ്രണയിച്ചത് പണത്തിന് വേണ്ടി

ഒരാളെ ഇഷ്ടപ്പെടാൻ ജാതി, മതം, ലിംഗഭേദം, പ്രായം ഒന്നും തന്നെ പ്രശ്നമല്ലാത്ത ഒരു കാലത്താണ് നാം ജീവിക്കുന്നത്. ഒരു വ്യക്തിയെ സ്നേഹിക്കുന്നതിനുള്ള നിരോധന തടസ്സങ്ങൾ കാലക്രമേണ കൂടുതൽ...

Read moreDetails

1.7 ലക്ഷം അ​ഫ്ഗാ​നി​ക​ൾ; പാ​ക്കി​സ്ഥാ​നി​ല്‍ നി​ന്നും തി​രി​കെ പോ​യ​താ​യി അ​ധി​കൃ​ത​ര്‍

അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​രെ തി​രി​ച്ച​യ​യ്ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പാ​ക്കി​സ്ഥാ​നി​ല്‍ നി​ന്ന് 1,70,000 അ​ഫ്ഗാ​നി​ക​ൾ തി​രി​കെ പോ​യ​താ​യി അ​ധി​കൃ​ത​ര്‍. ടോ​ര്‍ഖോം അ​തി​ര്‍ത്തി വ​ഴി​യാ​ണ് അ​ഫ്ഗാ​ന്‍ പൗ​ര​ന്മാ​ര്‍ അ​ഫ്ഗാ​നി​സ്ഥാ​നി​ലേ​ക്കു മ​ട​ങ്ങി​പ്പോ​യ​ത്. ഞാ​യ​റാ​ഴ്ച മാ​ത്രം...

Read moreDetails

അണുബോംബ് അമേരിക്ക നിര്‍മ്മിക്കുന്നു; ഹിരോഷിമയില്‍ പ്രയോഗിച്ചതിന്റെ 24 ഇരട്ടി ശേഷിയുള്ള

വാഷിംഗ്ടണ്‍ ഡിസി: ഹിരോഷിമയില്‍ പ്രയോഗിച്ചതിന്റെ 24 ഇരട്ടി ശേഷിയുള്ള അണുബോംബ് അമേരിക്ക നിര്‍മ്മിക്കുന്നു. ബി61-13 എന്ന ഈ ബോംബ് റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയില്‍ പ്രയോഗിക്കപ്പെട്ടാല്‍ മൂന്നു ലക്ഷത്തിലധികം...

Read moreDetails

ലോകാരോഗ്യ സംഘടന; ഇസ്രായേലിന് മുന്നറിയിപ്പുമായി

ജനീവ: ഗാസ മുനമ്പിലെ ആശുപത്രികള്‍ നിര്‍ബന്ധിതമായി ഒഴിപ്പിക്കുന്നത് നൂറുകണക്കിന് രോഗികളുടെ ജീവന്‍ അപകടത്തിലാക്കുമെന്ന് ലോകാരോഗ്യ സംഘടന തലവന്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ്. ഗാസയിലെ അവസ്ഥ വിവരിക്കാന്‍ ഞങ്ങള്‍ക്ക്...

Read moreDetails
Page 9 of 11 1 8 9 10 11
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.