Sunday, June 28, 2026

ക്രൈം സ്റ്റോറി

ക്രൈം സ്റ്റോറി

യുവതിയെ നടുറോഡിൽ അപമാനിച്ചയാൾ അറസ്റ്റിൽ

ക​ള​മ​ശ്ശേ​രി: ന​ടു​റോ​ഡി​ല്‍ യു​വ​തി​യെ അ​പ​മാ​നി​ച്ചെ​ന്ന പ​രാ​തി​യി​ൽ യു​വാ​വ് അ​റ​സ്റ്റി​ല്‍. അ​മ്പ​ല​പ്പു​ഴ കോ​മ​ന ഇ​ല്ല​ത്ത് പ​റ​മ്പി​ല്‍ വീ​ട്ടി​ല്‍ സി. ​ബി​ജു (39) വി​നെ​യാ​ണ് ക​ള​മ​ശ്ശേ​രി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്....

Read moreDetails

കഴുത്തറുത്ത്കൊന്നു, പ്രതി പിടിയില്‍

മുംബൈ: എയര്‍ ഇന്ത്യയിലെ ട്രെയിനി ഫ്ളൈറ്റ് അറ്റന്‍ഡന്റിനെ കഴുത്തറുത്ത് കൊലപ്പെടുത്തി.രൂപാല്‍ ഓഗ്രെ (24)യെയാണ് തിങ്കളാഴ്ച പുലര്‍ച്ചെ മുംബൈ അന്ധേരിയിലെ ഫ്‌ളാറ്റില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്....

Read moreDetails

ഡോക്ടർക്കെതിരെ കേസ്. എറണാകുളം ജനറൽ ആശുപത്രിയിൽ വനിത ഡോക്ടർക്കെതിരെ ലൈം​ഗികാതിക്രമം

എറണാകുളം: എറണാകുളം ജനറൽ ആശുപത്രിയിൽ വനിത ഡോക്ടർക്കെതിരെ നടന്ന ലൈം​ഗികാതിക്രമത്തിൽ ഡോക്ടർക്കെതിരെ കേസെടുത്ത് പോലീസ്. ബലാത്സം​ഗ കുറ്റം ചുമത്തിയാണ് കേസ്. ജനറൽ മെഡിസിൻ വിഭാ​ഗം മേധാവിയായിരുന്ന ഡോ....

Read moreDetails

മോഷണക്കേസ് പ്രതികൾ പിടിയിൽ

കൊ​ച്ചി: ഇ​രു​മ്പു സാ​മ​ഗ്രി​ക​ളും ഷീ​റ്റും മോ​ഷ്ടി​ച്ച ര​ണ്ടു​പേ​രെ​യും മോ​ഷ​ണ​മു​ത​ൽ വാ​ങ്ങി​യ​യാ​ളെ​യും പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.മോ​ഷ​ണം ന​ട​ത്തി​യ കോ​ട്ട​യം കാ​ഞ്ഞി​ര​പ്പ​ള്ളി പാ​ല​മ്പ്ര വെ​ട്ടി​മ​ല വീ​ട്ടി​ൽ സാ​ബു (52), ഒ​ഡി​ഷ...

Read moreDetails

യുവാവിന്‍റെ അടിയേറ്റ് ചികിത്സയിലിരുന്ന ഭാര്യാപിതാവ്​ മരിച്ചു

ആലപ്പുഴ : ചെ​ങ്ങ​ന്നൂ​ർ യു​വാ​വി​ന്‍റെ ഹെ​ല്‍മ​റ്റ്​ കൊ​ണ്ടു​ള്ള അ​ടി​യേ​റ്റ് ചി​കി​ത്സ​യി​ലി​രു​ന്ന ഭാ​ര്യാ​പി​താ​വ്​ മ​രി​ച്ചു. ആ​ലാ തെ​ക്ക് മാ​യാ​ഭ​വ​നി​ൽ സ​ന്തോ​ഷാ​ണ്​ (49) മ​രി​ച്ച​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ന്തോ​ഷി​ന്‍റെ മ​ക​ളു​ടെ...

Read moreDetails

എട്ടുകിലോ കഞ്ചാവുമായി ഒഡിഷ സ്വദേശികൾ പിടിയിൽ”

ആ​ലു​വ: തി​രു​വോ​ണ ദി​ന​ത്തി​ൽ ആ​ലു​വ​യി​ൽ വ​ൻ ക​ഞ്ചാ​വ് വേ​ട്ട. എ​ക്സൈ​സി​ന്റെ ജി​ല്ല സ്ക്വാ​ഡാ​ണ് എ​ട്ടു​കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ​ത്. ക​ഞ്ചാ​വ് വി​ൽ​പ​ന​ക്കാ​രാ​യ ഒ​ഡി​ഷ സ്വ​ദേ​ശി​ക​ളാ​യ ഗോ​വി​ന്ദ് നാ​യി​ക് (38),...

Read moreDetails

യുവാവ് പെൺകുട്ടിയുടെ പിതാവിനെ ആക്രമിച്ചു

​റാ​യി: വി​വാ​ഹ അ​ഭ്യ​ർ​ഥ​ന​യു​മാ​യി എ​ത്തി​യ യു​വാ​വ് പെ​ൺ​കു​ട്ടി​യു​ടെ പി​താ​വി​നെ ആ​ക്ര​മി​ച്ചു. മ​ക​ളെ വി​വാ​ഹം ക​ഴി​ച്ചു ത​ര​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ നി​ര​സി​ച്ച​താ​ണ് കാ​ര​ണ​മെ​ന്ന്​ പൊ​ലീ​സ്​ പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ കൊ​ടു​ങ്ങ​ല്ലൂ​ർ മേ​ത്ത​ല...

Read moreDetails

44 കോടിയുടെ വന്‍ ലഹരി വേട്ട; ഒളിപ്പിച്ചത് ഷൂസിലും പഴ്‌സിലും; യു.പി സ്വദേശി പിടിയില്‍ കരിപ്പൂരില്‍

കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഡിആര്‍ഐയുടെ വന്‍ ലഹരിമരുന്ന് വേട്ട. 44 കോടിയുടെ ലഹരിമരുന്ന് പിടികൂടി. ഷാര്‍ജയില്‍ നിന്നെത്തിയ യുപി മുസഫര്‍നഗര്‍ സ്വദേശി രാജീവ് കുമാറില്‍ നിന്നാണ് ലഹരിമരുന്ന് പിടികൂടിയത്....

Read moreDetails

മോഷണത്തിന് മുഹൂർത്തം കുറിച്ചു, പിന്നാലെ ഒരു കോടി കവർന്നു

പൂനെ: മഹാരാഷ്ട്രയില്‍ വീട്ടില്‍ അതിക്രമിച്ച് കയറി ഒരു കോടി രൂപ കവര്‍ന്ന കേസില്‍ അഞ്ച് മോഷ്ടാക്കളെയും മോഷണത്തിന് സമയം കുറിച്ച് നല്‍കിയ ജോത്സ്യനെയും പൊലീസ് അറസ്റ്റ് ചെയ്തു....

Read moreDetails

പോക്സോ കേസില്‍ ഡല്‍ഹി വനിതാ ശിശുവികസന വകുപ്പ് ഡപ്യൂട്ടി ഡയറക്ടര്‍ അറസ്റ്റില്‍,

ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ ഡല്‍ഹി വനിതാ ശിശു വികസന വകുപ്പ് ഡപ്യൂട്ടി ഡയറക്ടര്‍ പ്രമോദ് അറസ്റ്റില്‍. ഗര്‍ഭിണിയായ പെണ്‍കുട്ടിക്ക് ഗര്‍ഭഛിദ്രത്തിനുള്ള മരുന്നുകള്‍ നല്‍കി പീഡനം...

Read moreDetails
Page 113 of 114 1 112 113 114
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.