Tuesday, June 30, 2026

പ്രതികരണം

ആർഎസ്എസും മുഖ്യമന്ത്രിയുമായുള്ള പാലം ആണ് എഡിജിപി: രമേശ് ചെന്നിത്തല.

എഡിജിപി അജിത്കുമാര്‍ മുതിർന്ന ആര്‍എസ്എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയെന്ന വിവാദത്തില്‍ വിമർശനവുമായി രമേശ് ചെന്നിത്തല. ആർഎസ്എസും മുഖ്യമന്ത്രിയുമായുള്ള പാലം ആണ് എഡിജിപി, മഞ്ഞു മലയുടെ ആറ്റം മാത്രമാണ്...

Read moreDetails

മുഖ്യമന്ത്രിയുടെ ഓഫീസ് മാഫിയാ തലവൻമാരുടെ സങ്കേതമായി മാറിയെന്ന്: പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ

മുഖ്യമന്ത്രിയുടെ ഓഫീസ് മാഫിയാ തലവൻമാരുടെ സങ്കേതമായി മാറിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. മാഫിയയുടെ സംരക്ഷകനാണ് പിണറായിയെന്നും സതീശൻ വിമർശിച്ചു. ഒന്നാം പിണറായി സർക്കാരിനെതിരായ ആരോപണം സ്വർണകള്ളക്കടത്തായിരുന്നു. കേന്ദ്ര...

Read moreDetails

തൃശൂർ പൂരം കലക്കൽ മുഖ്യമന്ത്രിയുടെ അറിവോടെ: ആര്‍എസ്എസ് ജനറൽ സെക്രട്ടറിയെ കാണാൻ മുഖ്യമന്ത്രി അജിത് കുമാറിനെ പറഞ്ഞയച്ചു; വി ഡി സതീശൻ

ഇടത് എംഎൽഎ പിവി അൻവറിനു പിന്നാലെ എഡിജിപി എംആർ അജിത്കുമാറിനെതിരെ പുതിയ ആരോപണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ആര്‍എസ്എസ് ജനറൽ സെക്രട്ടറിയെ കാണാൻ മുഖ്യമന്ത്രി പിണറായി...

Read moreDetails

എലി അത്ര മോശം ജീവിയല്ല: താന്‍ ദൈവത്തിനും ഈ പാര്‍ട്ടിക്കും മാത്രമേ കീഴടങ്ങൂ; പോരാട്ടം തുടരും പി.വി. അന്‍വര്‍

എഡിജിപി എം.ആര്‍. അജിത് കുമാര്‍, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശി എന്നിവര്‍ക്കെതിരെ ഉന്നയിച്ച ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച പി.വി. അന്‍വര്‍ എംഎല്‍എ സിപിഎം സംസ്ഥാന സെക്രട്ടറി...

Read moreDetails

തന്‍റെ ഉത്തരവാദിത്തം അവസാനിച്ചെന്നും മുഖ്യമന്ത്രിയെ കണ്ട് എല്ലാ കാര്യങ്ങളും എഴുതിക്കൊടുത്തു; പി വി അൻവർ

വിവാദങ്ങൾ കത്തിനിൽക്കെ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച്ച നടത്തി പി.വി.അൻവർ എം.എൽ.എ. മുഖ്യമന്ത്രിയെ കണ്ട് എല്ലാ കാര്യങ്ങളും എഴുതിക്കൊടുത്തെന്നും സഖാവെന്ന നിലയിൽ തന്‍റെ ഉത്തരവാദിത്തം അവസാനിച്ചെന്നും കൂടിക്കാഴ്ചയ്ക്ക്...

Read moreDetails

തൃശൂർ പൂരം അലങ്കോലമാക്കിയതിൽ പൊലീസിന് പങ്കുണ്ടെന്ന്; സി പി ഐ നേതാവ് വി എസ് സുനിൽ കുമാർ

രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് പൂരം അലങ്കോലമാക്കിയതെന്നും സുനിൽകുമാർ പറഞ്ഞു.പകൽ സമയത്ത് പ്രശ്നമില്ലായിരുന്നുവെന്നും രാത്രി പൂരമാണ് നിർത്തിയതെന്നും സുനിൽ കുമാർ പറഞ്ഞു. തൃശൂർ പൂരവുമായി ബന്ധപ്പെട്ട് പി വി അൻവർ...

Read moreDetails

അൻവറിൻ്റെ വെളിപ്പെടുത്തലുകൾ അതീവ ഗുരുതരം; മുഖ്യമന്ത്രി പിണറായി വിജയന് നേരെയാണ് ഈ ആരോപണങ്ങളുടെ കുന്തമുന പി.എം.എ. സലാം.

കോഴിക്കോട്: ഭരണപക്ഷ എംഎൽഎ പി.വി. അൻവറിൻ്റെ വെളിപ്പെടുത്തലുകൾ അതീവ ഗുരുതരമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന് നേരെയാണ് ഈ ആരോപണങ്ങളുടെ കുന്തമുനയെന്നും മുസ്‌ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ....

Read moreDetails

ക്രിമിനലുകളുടെ താവളമായി മുഖ്യമന്ത്രിയുടെ ഓഫീസ് മാറിയിരിക്കുന്നു; പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

സ്വര്‍ണക്കള്ളക്കടത്തും സ്വര്‍ണം പൊട്ടിക്കലും മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി നടത്തിയെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. അതിന് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി...

Read moreDetails

പി.വി. അൻവർ എംഎൽഎയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ: ഫോൺ ചേർത്താൽ എന്തിനെന്ന് മുഖ്യമന്ത്രി വിശദീകരിക്കണം; വി മുരളീധരൻ

പാലക്കാട്: കേരളത്തിൽ എഡിജിപിയുടെ നേതൃത്വത്തിൽ നിയമവിരുദ്ധ ഫോൺ ചോർത്തൽ നടക്കുന്നുവെന്ന പി.വി. അൻവർ എംഎൽഎയുടെ വെളിപ്പെടുത്തൽ ഗുരുതരമെന്നു മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ. ഭരണകക്ഷി എംഎൽഎപോലും ഫോൺ...

Read moreDetails

ഉപജാപക സംഘത്തിന് സമ്പൂർണ വിധേയനായി പ്രവർത്തിക്കുന്ന മുഖ്യമന്ത്രി കേരളത്തിന് അപമാനം: കെ സുധാകരൻ

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിക്കും എ.ഡി.ജി.പി. അജിത്കുമാറിനുമെതിരെ പി വി അൻവർ എം എൽ എ ഗുരുതര ആരോപണങ്ങളാണ് ഇന്ന് പുറത്തുവിട്ടത്. ഭരണകക്ഷി എം.എൽ.എ. ഉന്നയിച്ച ആരോപണത്തിൽ...

Read moreDetails
Page 7 of 8 1 6 7 8
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.