കളമശ്ശേരി:ചങ്ങമ്പുഴ നഗർ എം 641 ഗായത്രിയിൽ ഹരിഹരന്റെ മകൻ ഹരീഷ് (46) നിര്യാതനായി. മാതാവ്: ലക്ഷ്മി.
ഭാര്യ: അപർണ. മകൾ: ശ്രീലക്ഷ്മി (വിദ്യാർഥി). സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 12.30ന് ആലുവ ബ്രാഹ്മണസമൂഹം രുദ്രഭൂമിയിൽ.






























