അങ്കമാലി:മള്ളുശ്ശേരി കണ്ണമ്പുഴ വീട്ടിൽ അന്തോണിയുടെ ഭാര്യ ത്രേസ്യ (93) നിര്യാതയായി. പൂവ്വത്തുശ്ശേരി വടക്കേടത്ത് കുടുംബാംഗമാണ്. മക്കൾ: സിസ്റ്റർ റോസിലി (കനോഷ്യൻ ഫോട്ടേഴ്സ് ഓഫ് ചാരിറ്റി സന്യാസ സഭ), ഡേവീസ് (ബംഗളൂരു), ഫാ. ജോയ് കണ്ണമ്പുഴ (വികാരി, ആയത്തുപടി പള്ളി), മേരിക്കുഞ്ഞ് (ആസ്ട്രേലിയ), ജോർജ്, തോമസ് (കാനഡ), ഫാ. പോളി കണ്ണമ്പുഴ (സി.എസ്.എസ്.ആർ പ്രൊവിൻഷ്യൽ സുപ്പീരിയർ, ലിഗോരി പ്രൊവിൻസ്). മരുമക്കൾ: ഷാജ (ബംഗളൂരു), സേവ്യർ (പുളിങ്കുന്ന്), ഹണി (ഇടപ്പള്ളി), ലിസ (പെരിങ്ങഴ). സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30ന് മള്ളുശ്ശേരി സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.






























