മൂവാറ്റുപുഴ: ആവോലി വള്ളിക്കട ഇലഞ്ഞേടത്ത് സേവ്യർ ജോസഫ് (88) നിര്യാതനായി. ഭാര്യ: ഏനാനല്ലൂർ കിഴക്കേമുട്ടത്ത് കുടുംബാംഗം അന്നക്കുട്ടി.മക്കൾ: ബീന,ബെന്നി, തങ്കച്ചൻ,ബിന്ദു, ഫാ.ബിനു ഇലഞ്ഞേടത്ത് സി.എം.ഐ (കർമല ആശ്രമം,വാഴക്കുളം), ബിനോയി. മരുമക്കൾ: ബേബി ചാത്തംകണ്ടത്തിൽ കോടഞ്ചേരി, റെറ്റി കളത്തിൽ മുള്ളരിങ്ങാട്, ദീപ മുളവരിക്കൽ കിഴക്കമ്പലം, ആൻറു പള്ളിപ്പാടൻ എടക്കുന്ന്, ഷീജ തുരുത്തിയിൽ പുൽപ്പള്ളി. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് നടുക്കര സെന്റ് മാത്യൂസ് പള്ളി സെമിത്തേരിയിൽ.






























