Sunday, July 12, 2026

സേ​വ്യ​ർ ജോ​സ​ഫ് (88)

മൂ​വാ​റ്റു​പു​ഴ: ആ​വോ​ലി വ​ള്ളി​ക്ക​ട ഇ​ല​ഞ്ഞേ​ട​ത്ത് സേ​വ്യ​ർ ജോ​സ​ഫ് (88) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ഏ​നാ​ന​ല്ലൂ​ർ കി​ഴ​ക്കേ​മു​ട്ട​ത്ത് കു​ടും​ബാം​ഗം അ​ന്ന​ക്കു​ട്ടി.മ​ക്ക​ൾ: ബീ​ന,ബെ​ന്നി, ത​ങ്ക​ച്ച​ൻ,ബി​ന്ദു, ഫാ.​ബി​നു ഇ​ല​ഞ്ഞേ​ട​ത്ത് സി.​എം.​ഐ (ക​ർ​മ​ല ആ​ശ്ര​മം,വാ​ഴ​ക്കു​ളം), ബി​നോ​യി. മ​രു​മ​ക്ക​ൾ: ബേ​ബി ചാ​ത്തം​ക​ണ്ട​ത്തി​ൽ കോ​ട​ഞ്ചേ​രി, റെ​റ്റി ക​ള​ത്തി​ൽ മു​ള്ള​രി​ങ്ങാ​ട്, ദീ​പ മു​ള​വ​രി​ക്ക​ൽ കി​ഴ​ക്ക​മ്പ​ലം, ആ​ൻ​റു പ​ള്ളി​പ്പാ​ട​ൻ എ​ട​ക്കു​ന്ന്, ഷീ​ജ തു​രു​ത്തി​യി​ൽ പു​ൽ​പ്പ​ള്ളി. സം​സ്കാ​രം വ്യാ​ഴാ​ഴ്ച രാ​വി​ലെ 10ന് ​ന​ടു​ക്ക​ര സെ​ന്റ് മാ​ത്യൂ​സ് പ​ള്ളി സെ​മി​ത്തേ​രി​യി​ൽ.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.