കൊച്ചി: കടവന്ത്ര ഇന്ദിര നഗറിൽ (4/138) താമസിക്കുന്ന കൊല്ലം കുറുമ്പേലിൽ പരേതനായ അബ്ദുൽ വഹാബിന്റെ ഭാര്യ സാറ വഹാബ് (86) നിര്യാതയായി. മക്കൾ ഹസീന (ഇംഗ്ലണ്ട്), അഷിദ (അമേരിക്ക), ഹഫീസ് (തിരുവനന്തപുരം), പരേതനായ ഹബീബ്, ഹൻസ (എറണാകുളം). മരുമക്കൾ: പരേതനായ ഡോ. അമീറുദ്ദീൻ, അബ്ദുൽ സലാം, ഡോ.ഖലീൽ (മെഡിക്കൽ ട്രസ്റ്റ്), ഷെറിൻ. ഖബറടക്കം ഞായറാഴ്ച വൈകീട്ട് നാലിന് എറണാകുളം സെൻട്രൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ






























