കാക്കനാട്: വാഴക്കാല ഹമദാനിയ ഗാർഡൻസിൽ പരേതനായ എസ്. അബ്ദുൽ കാദറിന്റെ (കുഞ്ഞുകായി ഷേഖ്) മകൻ കെ.എ. സലാഹുദ്ദീൻ (62) ഷാർജയിൽ നിര്യാതനായി. മാതാവ്: പരേതയായ നബീസ. ഭാര്യ: ആയിഷ. മക്കൾ: അഫീഫ ഖാത്തൂൺ, അഫ്സൽ ഹുസൈൻ, സുന്തുസ് ഹുദ. മരുമകൻ: ജസീം. ഖബറടക്കം ഷാർജയിൽ നടക്കും






























