Sunday, July 12, 2026

സ​ണ്ണി ജേ​ക്ക​ബ് ചി​റ്റി​ല​പ്പി​ള്ളി

ക​ട​വ​ന്ത്ര:തൃ​പ്തി ലെ​യ്​​നി​ൽ ചി​റ്റി​ല​പ്പി​ള്ളി ഹൗ​സി​ൽ സ​ണ്ണി ചി​റ്റി​ല​പ്പി​ള്ളി നി​ര്യാ​ത​നാ​യി. അ​റി​യ​പ്പെ​ടു​ന്ന ബി​സി​ന​സു​കാ​ര​നും ദു​ബൈ​യി​ലെ ചി​റ്റി​ല​പ്പി​ള്ളി ജ്വ​ല്ലേ​ഴ്‌​സി​ന്‍റെ മാ​നേ​ജി​ങ് ഡ​യ​റ​ക്ട​റും റി​ല​യ​ന്‍റ്​ ക്രെ​ഡി​റ്റ്സ് ഇ​ന്ത്യ ലി​മി​റ്റ​ഡി​ന്‍റെ ചെ​യ​ർ​മാ​നു​മാ​ണ്. ദു​ബൈ ഗോ​ൾ​ഡ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു. ഭാ​ര്യ: റീ​ത്താ​മ്മ സ​ണ്ണി. മ​ക്ക​ൾ: ലി​നെ​റ്റ് സ​ണ്ണി, ലാ​നി​യ സ​ണ്ണി. മ​രു​മ​ക്ക​ൾ: ഫെ​ലി​ക്സ് ഡി​സൂ​സ, ഡോ. ​രാ​ജേ​ഷ് ആ​ന്‍റ​ണി. മൃ​ത​ദേ​ഹം വ്യാ​ഴാ​ഴ്ച വൈ​കി​ട്ട് ഏ​ഴി​ന്​ വ​സ​തി​യി​ൽ കൊ​ണ്ടു​വ​രും. സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് മൂ​ന്നി​ന്​ വ​സ​തി​യി​ലെ പ്രാ​ർ​ഥ​ന​ക്കു​ശേ​ഷം ഇ​ളം​കു​ളം ലി​റ്റി​ൽ ഫ്ല​വ​ർ പ​ള്ളി സെ​മി​ത്തേ​രി​യി​ൽ.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.