Sunday, July 12, 2026

സ​ജു​മോ​ൻ (39)

പ​ന്ത​ളം: ചേ​രി​യ്ക്ക​ൽ കൊ​ച്ചു​തു​ണ്ടി​ൽ (എ​സ്.​എ​സ് ഭ​വ​ൻ) പ​രേ​ത​നാ​യ ത​ങ്ക​പ്പ​ന്‍റെ മ​ക​ൻ സ​ജു​മോ​ൻ (39) ഡ​ൽ​ഹി​യി​ൽ നി​ര്യാ​ത​നാ​യി. മാ​താ​വ്: ടി.​ടി. സ​ര​സ്വ​തി (പ്ര​ന്ത​ളം പ​ഞ്ചാ​യ​ത്ത് മു​ൻ ജീ​വ​ന​ക്കാ​രി). ഭാ​ര്യ: ര​ജി​ല (എ​യിം​സ് ആ​ശു​പ​ത്രി ഡ​ൽ​ഹി). മ​ക്ക​ൾ: സി​ദ്ധാ​ർ​ഥ്, ആ​ദി​നാ​ഥ്. സം​സ്കാ​രം ഞ​യ​റാ​ഴ്ച ഉ​ച്ച​ക്ക്​ ര​ണ്ടി​ന്​ വീ​ട്ടു​വ​ള​പ്പി​ൽ.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.