ആലുവ:ചാലക്കൽ ഞട്ടുവീട്ടിൽ താമസിക്കുന്ന മുളവുകാട് പുതിയേടത്ത് പരേതനായ കുഞ്ഞുമുഹമ്മദിന്റെ മകൻ ഷരീഫ് (60) നിര്യാതനായി. ഭാര്യ: ചാലക്കൽ ഞാട്ടുവീട്ടിൽ ഇബ്റാഹിമിന്റെ മകൾ ലൈല. മക്കൾ: സബിത, ശിഹാബ്, സജ്ന. മരുമക്കൾ: താഹ (വെളിയത്തുനാട്), ഷിഫാസ് (മഞ്ഞപ്പെട്ടി). ഖബറടക്കം തിങ്കളാഴ്ച ഉച്ചക്ക് 12ന് പൊന്നാരിമംഗലം ഹിദായത്തുൽ ഇസ്ലാം മഹല്ല് ജമാഅത്ത് ഖബർസ്ഥാനിൽ.






























