കൊച്ചി :തേവര കറുകപ്പിള്ളി കെ. ജെ. വർഗീസ് (89) നിര്യാതനായി. തേവര എസ്. എച്ച്. കോളേജ് മുൻ ജീവനക്കാരനാണ്. ഭാര്യ : അങ്കമാലി പഞ്ഞിക്കാരൻ കുടുംബാംഗം പരേതയായ തങ്കമ്മ. മക്കൾ: സിസ്റ്റർ രേഖ (സെന്റ് ജോസഫ് ഹോസ്പിറ്റൽ, പത്തനാപുരം), ഗ്ലാഡിസ്, ജോളി (റിട്ട. അധ്യാപിക, എസ്. എച്ച്. ഹയർ സെക്കൻഡറി സ്കൂൾ, തേവര), ജോഷി (രാജഗിരി ക്രിസ്തുജയന്തി പബ്ലിക് സ്കൂൾ, കാക്കനാട്). മരുമക്കൾ : സോജൻ വാളൂരാൻ (മാതൃഭൂമി വൈപ്പിൻ ലേഖകൻ), ജോർജ് പോത്താംവീട്ടിൽ (ഒഫീഷ്യൽ ലിക്വിഡേറ്റർ ഓഫീസ്, തൃക്കാക്കര), സുനിത (അധ്യാപിക, സെന്റ് മേരിസ് നഴ്സറി സ്കൂൾ, തേവര).






























