റാന്നി:ചെല്ലക്കാട് കുരുടാമണ്ണിൽ മുണ്ടകത്തിൽ പരേതനായ കെ.ഒ. എബ്രഹാമിന്റെ ഭാര്യ ലിസി (92) നിര്യാതയായി. തലവടി കളപ്പുരക്കൽ മാമ്മൂട്ടിൽ കുടുംബാംഗമാണ്. മക്കൾ: പ്രഫ. തോമസ് എബ്രഹാം (മോൻസി, മുൻ മാനേജർ, ബി.എ.എം കോളജ്, തുരുത്തിക്കാട്), ആനി മാത്യു, ക്രിസ്റ്റി കെ. എബ്രഹാം (റിട്ട. ഡെപ്യൂട്ടി ചീഫ് എൻജിനീയർ, കെ.എസ്.ഇ.ബി, എറണാകുളം), പരേതരായ ഡോ. എബ്രഹാം കെ. മാത്യു (ജെ.എം.എം ഹോസ്പിറ്റൽ ഇലന്തൂർ), ഉമ്മൻ കെ. എബ്രഹാം. മരുമക്കൾ: പ്രഫ. എൽസമ്മ, ജോർജ് മാത്യു, അശ്വതി, ഡാർലി, ജയ.






























