നോർത്ത് പറവൂർ:പാർക്ക് വ്യൂ റോഡിൽ താമസിക്കുന്ന മോച്ചിവീട് മുഹമ്മദ് ഫയാസ് (21) നിര്യാതനായി. മാറമ്പള്ളി എം.ഇ.എസ് കോളജ് ബി.എസ് സി സൈകോളജി വിദ്യാർഥിയാണ്.പിതാവ്: മുഹമ്മദ് കമാൽ. മാതാവ്: സാബിറ. സഹോദരൻ: മുഹമ്മദ് ഫാരിസ് (ഖത്തർ).ഖബറടക്കം ബുധനാഴ്ച രാവിലെ 11 ന് കലൂർ തോട്ടത്തുംപടി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.






























