Sunday, July 12, 2026

റാ​ന്നി:ചെ​ല്ല​ക്കാ​ട് കു​രു​ടാ​മ​ണ്ണി​ൽ മു​ണ്ട​ക​ത്തി​ൽ പ​രേ​ത​നാ​യ കെ.​ഒ. എ​ബ്ര​ഹാ​മി​ന്‍റെ ഭാ​ര്യ ലി​സി (92) നി​ര്യാ​ത​യാ​യി. ത​ല​വ​ടി ക​ള​പ്പു​ര​ക്ക​ൽ മാ​മ്മൂ​ട്ടി​ൽ കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ൾ: പ്ര​ഫ. തോ​മ​സ് എ​ബ്ര​ഹാം (മോ​ൻ​സി, മു​ൻ മാ​നേ​ജ​ർ, ബി.​എ.​എം കോ​ള​ജ്, തു​രു​ത്തി​ക്കാ​ട്), ആ​നി മാ​ത്യു, ക്രി​സ്റ്റി കെ. ​എ​ബ്ര​ഹാം (റി​ട്ട. ഡെ​പ്യൂ​ട്ടി ചീ​ഫ് എ​ൻ​ജി​നീ​യ​ർ, കെ.​എ​സ്.​ഇ.​ബി, എ​റ​ണാ​കു​ളം), പ​രേ​ത​രാ​യ ഡോ. ​എ​ബ്ര​ഹാം കെ. ​മാ​ത്യു (ജെ.​എം.​എം ഹോ​സ്പി​റ്റ​ൽ ഇ​ല​ന്തൂ​ർ), ഉ​മ്മ​ൻ കെ. ​എ​ബ്ര​ഹാം. മ​രു​മ​ക്ക​ൾ: പ്ര​ഫ. എ​ൽ​സ​മ്മ, ജോ​ർ​ജ് മാ​ത്യു, അ​ശ്വ​തി, ഡാ​ർ​ലി, ജ​യ.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.