മൂവാറ്റുപുഴ:മഞ്ഞള്ളൂർ പള്ളിക്കുന്ന് മേലുകാവിൽ ലതിക ബാബു (60) നിര്യാതയായി. പട്ടിമറ്റം അമ്പലത്തുംകുടിയിൽ കുടുംബാംഗമാണ്. ഭർത്താവ്: എം.ഐ. ബാബു. മക്കൾ: ദിബിൻ, ദിനിൽ, ദിൽമോൾ. മരുമക്കൾ: വിനായക (അമേരിക്ക), അനു (സൗദി). സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 1.30ന് മൂവാറ്റുപുഴ നഗരസഭ ശ്മശാനത്തിൽ.






























