അമ്പലപ്പുഴ:അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് കാക്കാഴം ഉമ്മരുപറമ്പിൽ മുഹമ്മദ് ഷെരീഫ് (76) നിര്യാതനായി. ഭാര്യ: ലൈല. മക്കൾ: സജീന, സെയ്ഫുന്നിസ, ഷംലാമോൾ (അധ്യാപിക, ഗവ. എല്‍.പി.എസ്, വേഴപ്ര). മരുമക്കൾ: ഒ. ഷാജഹാൻ (സബ് ഇൻസ്പെക്ടർ), എ. ഹാരിഷ് (ബിസിനസ്), ടി.എച്ച്. ബഷീർ (കുടുംബ കോടതി, ആലപ്പുഴ).






























