കോതമംഗലം: ഇരുമലപ്പടി കുന്നത്ത്കുടി കെ.ജി. രാജു (62) നിര്യാതനായി. ശ്രീരാമവിലാസം ചവളർ സൊസൈറ്റി കോതമംഗലം യൂനിയൻ മുൻ സെക്രട്ടറിയും നെല്ലിക്കുഴി ഭഗവതിക്ഷേത്രം മുൻ ഭാരവാഹിയുമാണ്.ഭാര്യ: ഓമന (ചവളർ സൊസൈറ്റി വനിതവിഭാഗം യൂനിയൻ സെക്രട്ടറി). മക്കൾ: അഭിലാഷ് കെ. രാജ് (ചവളർ സൊസൈറ്റി നെല്ലിക്കുഴി ശാഖ സെക്രട്ടറി), അമൃത രാജു. മരുമകൾ: ആരതി.






























